ക്രൈം3 years ago
കൊല്ലുമെന്ന് സുഹൃത്തിന് സന്ദേശം; ഒറ്റ കുത്തിൽ നിഥിനയുടെ വോക്കൽ കോഡ് അറ്റു; റിമാൻഡ് റിപ്പോർട്ട്
പാലാ സെന്റ് തോമസ് കോളജ് വിദ്യാർത്ഥിനി നിഥിന മോളുടെ കൊലപാതകം പ്രതി കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് പൊലീസ്. റിമാൻഡ് റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിഥിനയെ കൊല്ലുമെന്ന് പ്രതി അഭിഷേക് ബൈജു സുഹൃത്തിന് സന്ദേശമയച്ചിരുന്നതായും...