Kerala2 years ago
അന്തിക്കാട് നിധിന് വധക്കേസ്: രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍; ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി
അന്തിക്കാട് നിധിന് വധക്കേസില്‍ രണ്ട് പേര് കൂടി അറസ്റ്റിലായി. അന്തിക്കാട് സ്വദേശി സന്ദീപ്, മണലൂര്‍ സ്വദേശി വിനായകന് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി. ജൂലായില്‍ അന്തിക്കാട് സ്വദേശി ആദര്‍ശിനെ കൊലപ്പെടുത്തിയ കേസില്‍...