ആരോഗ്യം5 years ago
പനി, ചുമ എന്നിവ മാത്രമല്ല; പുതിയ രണ്ട് ലക്ഷണങ്ങള്‍ കൂടി കൊറോണ പരിശോധനക്ക് മാനദണ്ഡമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഇതുവരെ കൊറോണ പരിശോധനക്കുള്ള മാനദണ്ഡങ്ങള്‍ വീണ്ടും പുതുക്കി കേന്ദ്ര സര്‍ക്കാര്‍. വസ്തുക്കളുടെ മണം, ആഹാരസാധനങ്ങളുടെ രുചി എന്നിവ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാതെ വരുന്ന അവസ്ഥ എന്നിവയെ കൊറോണ പരിശോധക്കുള്ള മാനദണ്ഡമാക്കി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം...