ദേശീയം5 years ago
മുംബൈയിൽ കുടുങ്ങിയ നടൻ സുരേന്ദ്ര രാജനു സഹായവുമായി സോനു സൂദ്
ബോളിവുഡ് നടൻ സോനു സൂദ് ലോക്ക്ഡൗണിൽ നടത്തുന്ന പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്തതാണ്. കുടിയേറ്റ തൊഴിലാളികൾക്കായി ഒട്ടേറെ സഹായങ്ങൾ ചെയ്ത താരം ഇപ്പോൾ വെറ്ററൻ നടൻ സുരേന്ദ്ര രാജൻ്റെയും കൈപിടിച്ചിരിക്കുകയാണ്. വെബ് സീരീസ് ചിത്രീകരണത്തിനായി മാർച്ചിൽ മുംബൈയിലെത്തി...