Kerala3 years ago
വാളയാര്‍ പെണ്‍കുട്ടികളുടെ നീതിക്കായി അമ്മ നടത്തുന്ന സത്യഗ്രഹ സമരം അവസാനിച്ചു
വാളയാര്‍ പെണ്‍കുട്ടികളുടെ നീതിക്കായി പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സത്യഗ്രഹ സമരം അവസാനിച്ചു. തുടര്‍സമരങ്ങളുമായി മുന്നോട്ടു പോകുകയാണെന്നും 10 ന് വാളയാറില്‍ നിന്ന് നടന്ന് മന്ത്രി എ. കെ. ബാലന്റെ വീട്ടില്‍ പോയി പ്രതിഷേധം അറിയിക്കുമെന്നും പെണ്‍കുട്ടികളുടെ...