കേരളം3 years ago
ജലനിരപ്പ് ഉയര്‍ന്നാല്‍ പാലക്കാട് മംഗലം ഡാം തുറക്കും
ജലനിരപ്പ് ഉയര്‍ന്നാല്‍ പാലക്കാട് മംഗലം ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചെറുകുന്നം പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പാലക്കാട് ജില്ലയിലെ ആറ് ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ജലനിരപ്പുള്ളതായി...