രാജ്യാന്തരം3 years ago
റൊമാനിയയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു
മലയാളി മെഡിക്കൽ വിദ്യാർത്ഥി റൊമാനിയയിൽ വെള്ളത്തിൽ വീണു മരിച്ചു. കോട്ടയം തലയോലപ്പറമ്പ് പ്രദീപ് ഭവനിൽ (ചെറുകര) പ്രദീപ്കുമാറിന്റെയും (റിട്ട. അധ്യാപകൻ ആശ്രമം സ്കൂൾ, വൈക്കം) രേഖയുടെയും (അധ്യാപിക, വിശ്വഭാരതി സ്കൂൾ, കീഴൂർ) മകൻ ദേവദത്ത് (20)...