ക്രൈം3 years ago
അനധികൃതമായി മദ്യവില്പന; മലപ്പുറത്ത് യുവാവ് പിടിയില്‍
മലപ്പുറം കുറ്റിപ്പുറത്തും അനധികൃത മദ്യവില്‍പ്പന നടത്തിയ യുവാവ് പിടിയില്‍ .കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദലിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാലര ലിറ്റര്‍ വിദേശമദ്യമാണ് ഇയാളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത്. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന് പരിസരത്ത് മദ്യം...