Kerala2 years ago
പിൻസീറ്റ് യാത്രക്കാർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവര്‍ക്ക് ലൈസന്‍സ് നഷ്ടമാകും
ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കിലും വാഹനം ഓടിക്കുന്നയാളിന്റെ ലൈസന്‍സ് നഷ്ടമാകും. കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ പുതിയ ഭേദഗതി നവംബര്‍ ഒന്നുമുതല്‍ നടപ്പിലാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം.ആര്. അജിത്കുമാര്‍ ഉത്തരവിട്ടു. നേരത്തെ കേന്ദ്ര നിയമത്തില്‍ 1000...