കേരളം4 years ago
കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ സാക്ഷരതാ മിഷനും
കൊവിഡ് മഹാമാരി നിയന്ത്രണത്തിന് സംസ്ഥാന സർക്കാരിന് സഹായമേകുന്ന നടപടികളുമായി കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി. ക്വാറന്റയിൻ സെന്ററുകൾ സജ്ജീകരിക്കൽ, പഠിതാക്കൾക്ക് വാക്സിനേഷൻ ഉറപ്പാക്കൽ, പ്രതിരോധ പ്രവർത്തനങ്ങളിലെ പങ്കാളിത്തം എന്നിവ ഉറപ്പാക്കാൻ പ്രേരക്മാർക്ക് കേരള സംസ്ഥാന സാക്ഷരതാമിഷൻ...