കേരളം1 year ago
പാലക്കാട് എ ശ്രീനിവാസൻ വധക്കേസ്: മുഖ്യപ്രതി കെ വി സഹീറിൻ്റെ കസ്റ്റഡി കാലാവധി നീട്ടി
കൊച്ചി: പാലക്കാട് എ ശ്രീനിവാസൻ വധക്കേസിലെ മുഖ്യപ്രതി കെ വി സഹീറിൻ്റെ എൻ ഐ എ കസ്റ്റഡി കാലാവധി മൂന്ന് ദിവസം കൂടി നീട്ടി. മെയ് 17 മുതൽ സഹീർ എൻ ഐ ഐ കസ്റ്റഡിയിലാണ്....