രാജ്യത്ത് അനിയന്ത്രിതമായി ഉയരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് നാളെ. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ വരെയാണ് പണിമുടക്ക്. കെഎസ്ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും...
ഫെബ്രുവരി 26 മുതൽ മാർച്ച് 12 വരെ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് ആർമി റിക്രൂട്ട്മെന്റ് റാലി നടത്തുകയാണ്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 80,000 ത്തിലധികം ഉദ്യോഗാർഥികൾ റാലിക്കെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. എല്ലാ ദിവസവും...
കെഎസ്ആർടിസിയിൽ പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ സൂചനാപണിമുടക്ക് തുടങ്ങി. ഭൂരിഭാഗം സർവീസുകളും മുടങ്ങി. രാവിലെ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പത്ത് ശതമാനത്തോളം സർവീസുകൾ മാത്രമാണ് നിലവിൽ ഉള്ളത്. ശമ്പള പരിഷ്കരണമടക്കമുള്ള ആവശ്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക്....
കോര്പ്പറേഷന് സ്വകാര്യവത്കരണത്തിനെതിരേയും ശമ്ബള പരിഷ്കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഒരുവിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കും. കെ.എസ്.ആര്.ടി.സി എം.ഡിയും യൂണിയനുകളുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക്. ടി.ഡി.എഫ്, ബി.എം.എഫ് എന്നീ യൂണിയനുകളാണ് നാളെ സൂചന പണിമുടക്ക്...
കെ.എസ്.ആര്.ടി.സി.യിലെ ക്രമക്കേടുകള്‍ വിശദമായി അന്വേഷിക്കാനൊരുങ്ങി സര്‍ക്കാര്‍. കെ.എസ്.ആര്.ടി.സി.യിലെ 100 കോടി കാണാനില്ലെന്ന സി.എം.ഡി. ബിജു പ്രഭാകറിന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പരിശോധന. ഏജന്‍സികളെ അന്വേഷണം ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ക്രമക്കേട് അന്വേഷിക്കുന്നതു സംബന്ധിച്ച് വിവരം ഗതാഗതമന്ത്രി എ.കെ....
കെഎസ്ആര്‍ടിസിയുടെ ബസ് സ്റ്റേഷനുകളില്‍ പൊതു ജനങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുത്തുന്ന രീതിയില്‍ പെട്രോള്‍ ഡീസല്‍ പമ്ബുകള്‍ സ്ഥാപിക്കുന്നതിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി കെഎസ്ആര്‍ടിസി ധാരണാ പത്രം ഒപ്പിടുന്നു. നാളെ വൈകീട്ട് 5ന് മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങ്...
ജീവനക്കാരാണ് കെഎസ്ആര്‍ടിസിയുടെ നെടുംതൂണുകളില്‍ ഒന്നെന്നും, ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് പ്രഥമ പരിഗണനല്‍കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആരോഗ്യപരിചരണത്തിന് വേണ്ടി തയ്യാറാക്കിയ സഞ്ചരിക്കുന്ന മൊബൈല്‍ ക്ലിനിക്കിന്റ ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി....
കെഎസ്ആർടിസിയുടെ എ സി, മിന്നൽ ബസുകളിലും ഇനി മുതൽ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും വാറണ്ട് ഉപയോഗിച്ച് യാത്രക്ക് അനുമതി. സംസ്ഥാന പോലീസ് മേധാവിയുടെ കത്ത് പരിഗണിച്ചാണ് സർക്കാർ അനുമതി നൽകിയത്. പോലീസിന്റെ ആവശ്യം കെ എസ്...
കെഎസ്ആർടിസിയിൽ 100 കോടി രൂപ അഴിമതി നടന്നുവെന്ന എം.ഡിയുടെ വെളിപ്പെടുത്തലിൽ കേസെടുക്കുന്നതിനെ എതിർത്ത് സംസ്ഥാന സർക്കാഡ. കേസെടുക്കുവാൻ ഹൈക്കോടതിയ്ക്ക് നിർദ്ദേശിക്കാനാകില്ലെന്ന് സർക്കാർ പറഞ്ഞു. പരാതിക്കാരന് ബന്ധപ്പെട്ട കീഴ്ക്കോടതിയെ സമീപിക്കുകയോ, പോലീസിൽ പരാതി നൽകുകയോ ചെയ്യാമെന്നും...
ഡ്യൂട്ടി ചെയ്യേണ്ടയാൾക്ക് പകരം ഡ്യൂട്ടിമാറി ബസ് ഓടിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറെ പിടികൂടി. തിരുവനന്തപുരം ഡിപ്പോയിൽ നിന്നുള്ള തിരുവനന്തപുരം – മംഗലാപുരം സ്കാനിയ ബസിൽ ആൾമാറാട്ടം നടത്തിയ ഡ്രൈവറെയാണ് കെ.എസ് .ആർ.ടി.സിയുടെ ആഭ്യന്തര വിജിലൻസ് വിഭാഗം...
കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ പരിഷ്കാരങ്ങള്‍ വരുന്നതായി റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസി ബസുകളിലെ ഡ്രൈവര്‍ ക്യാബിന് വേര്‍തിരിക്കുന്ന സംവിധാനം ഒഴിവാക്കാനും ഒപ്പം കണ്ടക്ടര്‍മാര്‍ക്ക് സിംഗില്‍ സീറ്റ് നല്‍കുന്നതും ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണ് വരുന്നത്. കൊവിഡ് 19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍...
ആലപ്പുഴയിൽ ബസില്‍ നിന്നിറങ്ങിയ യാത്രക്കാരിയുടെ കാലിലൂടെ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം കയറി പരിക്കേറ്റു. പുന്നപ്ര തെക്ക് പഞ്ചായത്ത് വെട്ടുവഴി മാത്യുവിന്റെ ഭാര്യ കുഞ്ഞുമോള്‍(52)ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 5.30ഓടെ പുന്നപ്ര മാര്‍ക്കറ്റ് ജങ്ഷനിലായിരുന്നു അപകടം. കായംകുളത്തുനിന്നും...
കെഎസ്ആര്‍ടിസിയില്‍ അടിമുടി അഴിച്ചുപണി ആവശ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. എല്ലാ മേഖലകളിലും വ്യാപകമായ അഴിമതിയും ക്രമക്കേടും കണ്ടെത്തി. ടിക്കറ്റ് മെഷീനില്‍ ഉള്‍പ്പെടെ കൃത്രിമം കാട്ടി വന്‍ തുക കൊള്ളയടിക്കുന്നതായി കണ്ടെത്തിയെന്നും എംഡി. 2012-15...
കെ.എസ്.ആർ.ടി.യിൽ 7090 ജീവനക്കാർ അധികമുള്ളതിനാൽ അഞ്ചുവർഷത്തേക്ക് നിയമനനിരോധനം ഏർപ്പെടുത്തുന്നു. 28,114 ജീവനക്കാരുള്ളിടത്ത് 21,024 പേർ മതിയാകും. ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം ക്രമീകരിക്കാൻ പുതിയ നിയമനങ്ങൾ നിർത്തിവെക്കും. മെക്കാനിക്ക് (2483), ഡ്രൈവർ (2435) കണ്ടക്ടർ...
സംസ്ഥാനത്തെ സ്കൂളുകളും കോളജുകളിലും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ യൂണിറ്റുകളിലേയും കണ്സഷന് കൗണ്ടറുകള്‍ തിങ്കളാഴ്ച (ജനുവരി 4) മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സിഎംഡി നിര്‍ദ്ദേശം നല്കി. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അദ്ധ്യയനം ആരംഭിച്ചിട്ടുള്ള...
പിഎംജിയിൽ നിന്ന് തമ്പാനൂരിലേക്ക് മൂന്ന് വഴികളിൽ കൂടി സർവീസ് നടത്തും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽനിന്ന് തലസ്ഥാന നഗരത്തിലെത്തുന്നവർക്ക് ബസുകൾ കയറി ഇറങ്ങിയുള്ള ബുദ്ധിമുട്ട് അവസാനിപ്പിക്കാൻ പുതിയ മാർഗവുമായി കെഎസ്ആർടിസി. തമ്പാനൂർ ബസ് സ്റ്റേഷനിലേക്ക് എത്തുന്ന...
ലോക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് നിർത്തിവെച്ചിരുന്ന കെഎസ്ആർടിസിയുടെ മുഴുവൻ സർവ്വീസുകളും ജനുവരി മുതൽ പുനഃരാരംഭിക്കുമെന്ന് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു. ഇതിന് വേണ്ടി എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട്...
അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കെ.എസ്.ആര്.ടി.സിയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതല്‍ നടപ്പിലാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. വൈറ്റില കെ.എസ്.ആര്.ടി.സി അപകടത്തിന്റെ പശ്ചാത്തലത്തിലാണ്...
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലും ഇനി റിസര്‍വേഷന്‍. സ്ഥിരം യാത്രക്കാര്‍ക്ക് സീറ്റ് റിസര്‍വേഷന്‍ സൗകര്യം പ്രയോജനപ്പെടുത്താം. ഇതിനായി 5 രൂപയുടെ കൂപ്പണാണ് കണ്ടക്ടര്‍ യാത്രക്കാര്‍ക്ക് നല്‍കുക. ഓര്‍ഡിനറി സര്‍വീസുകളില്‍ യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്, വനിതകള്‍, ഭിന്നശേഷിക്കാര്‍...