Kerala2 years ago
കൊടുങ്ങല്ലൂരിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷം
കൊടുങ്ങല്ലൂരിലെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമാകുന്നു. എറിയാട്, മതിലകം പഞ്ചായത്തുകളിലാണ് കടലാക്രമണഭീഷണി കൂടുതൽ നിലനിൽക്കുന്നത്. പ്രദേശത്ത് ഒരു വീട് തകർന്നു. നിരവധി കുടുംബങ്ങൾ വീടൊഴിഞ്ഞു. കടൽക്ഷോഭം രൂക്ഷമായാൽ ദുരിതമനുഭവിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കുമെന്ന് വില്ലേജ് ഓഫീസർ...