കേരളം3 years ago
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷം കൊച്ചി ബിനാലെ ഇല്ല
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷം കൊച്ചി ബിനാലെ ഇല്ല. സഞ്ചരികളുടെ അഭാവവും കലാകാരന്മാര് യാത്രകള്‍ ഒഴിവാക്കുന്നതും ബിനാലെ വേണ്ടന്നുവച്ചതിന് കാരണമായി. ബിന്നാലെയുടെ അഞ്ചാം പതിപ്പാണ് നടക്കേണ്ടിയിരുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബിനാലെ നടത്തുന്നത് വെല്ലുവിളിയാണ്....