ദേശീയം1 year ago
വ്യവസായിക പ്രമുഖൻ കേശുബ് മഹീന്ദ്ര അന്തരിച്ചു; ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ശതകോടീശ്വരന്‍ വിട
മഹീന്ദ്ര ആന്റ് മഹീന്ദ്ര ഗ്രൂപ്പ് മുന്‍ ചെയര്‍മാനും ഇന്ത്യയിലെ ആദ്യകാല ശതകോടീശ്വരനുമായ കേശബ് മഹീന്ദ്ര(99) അന്തരിച്ചു. 1963 മുതല്‍ 2021വരെ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായിരുന്നു അദ്ദേഹം. കമ്പനി മുന്‍ മാനേജിങ് ഡയറക്ടര്‍ പവന് ജോന്കെയാണ് മരണവിവരം...