പഞ്ചാബിൽ നടക്കുന്ന 36-ാമത് സീനിയർ ബേസ്ബോൾ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ വനിതാ ടീം ക്വാർട്ടറിൽ. വനിതകളുടെ ലീഗ് പ്രീക്വാർട്ടറിൽ കേരളം 10-0 ന് കർണ്ണാടകയെ പരാജയപ്പെടുത്തി. നേരത്തെ ഡൽഹിയോട് ഒന്നേ പൂജ്യത്തിന് തോറ്റ കേരളം രണ്ടാം...
കോഴിക്കോട് പാളയത്തെ പഴം, പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിരെയുളള നിലപാടിൽ പിന്നോട്ടില്ലെന്ന് വ്യാപാരികൾ. മാർക്കറ്റ് പാളയത്ത് തന്നെ തുടരണമെന്ന ആവശ്യം മേയറെ അറിയിച്ചിട്ടുണ്ടെന്നും പരിഗണിക്കാമെന്നു കോർപറേഷൻ ഉറപ്പ് കിട്ടിയതായും വ്യാപാരികൾ പറഞ്ഞു. മേയറുമായുളള ചർച്ചകൾക്ക്...
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേതാണെന്ന് കേരളം. സാമ്പത്തിക പരിധിയില്ലാതെ നിർമാണം ഏറ്റെടുക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് അനുമതിയുണ്ടെന്നും സർക്കാർ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. കണ്ണൂരിലെ...
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് നഴ്സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ബി.എസ്.സി നഴ്സിംഗ് കോഴ്സില്‍ ഒരു സീറ്റും ജനറല്‍ നഴ്സിംഗ് കോഴ്സില്‍ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനായി...
രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ കേരളം മെഗാ പ്രദർശന വിപണന ഭക്ഷ്യ മേള’ തിരുവനന്തപുരം കനകക്കുന്നിൽ പുരോഗമിക്കുന്നു. ഈ മാസം 27 വരെയാണ് മേള നടക്കുന്നത്.പൂർണമായും ശീതീകരിച്ച ഇരുന്നൂറ്റിയമ്പതിലധികം സ്റ്റാളുകളിലാണ്...
കോവിഡ് രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാന്‍ തീരുമാനം. സംസ്ഥാനങ്ങളില്‍ കോവിഡിനെതിരായ പോരാട്ടം എങ്ങനെ കൈകാക്യം ചെയ്യുന്നുവെന്ന് നിരീക്ഷിക്കാനാണ് സംഘത്തെ കേന്ദ്രം അയക്കുന്നത്. മഹാരാഷ്ട്ര, ഡല്‍ഹി, കേരളം, രാജസ്ഥാന്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പോസിറ്റീവ്...