20 വർഷത്തിന് ശേഷം കോൺഗ്രസിലേക്ക് മടങ്ങി ചെറിയാൻ ഫിലിപ്പ്. തിരുവനതപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം തന്റെ മടങ്ങി വരവ് പ്രഖ്യാപിച്ചത്. ഇന്ത്യൻ ദേശീയത നിലനിർത്തുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണെന്നും രാജ്യസ്നേഹമുള്ള വ്യക്തിയെന്ന നിലയിൽ കോൺഗ്രസിലേക്ക്...
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളും വിമര്‍ശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഒരിക്കൽ തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ സുധാകരന് പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്റെ അടുത്ത ആളിൽ നിന്ന് തനിക്ക് വിവരം ലഭിച്ചിരുന്നതായി മുഖ്യമന്ത്രി വെളിപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ഓര്‍ത്തെടുത്തുകൊണ്ട്...
രാഷ്ട്രീയ മേലാളൻമാർ താഴെത്തട്ടിലിരിക്കുന്ന സാധാരണ ജനങ്ങളുടെ വികാരം അറിഞ്ഞു പ്രവർത്തിക്കണമെന്ന് വൈ.ജെ.ഡി.എസ് കേരള സ്റ്റേറ്റ് സെക്രട്ടറി ഉമ്മർ പാടലടുക്ക.പ്രബുദ്ധ കേരള ജനത എൽ ഡി എഫിന് ഈ തിളക്കമാർന്ന വിജയം സമ്മാനിച്ചത് വെറുതെയല്ല … ഇന്നിപ്പോൾ...
വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടമാണ് നേമത്തേതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മുരളീധരന് എംപി. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റല്ല നേമം. പക്ഷേ നല്ല പ്രകടനം പുറത്തെടുത്ത് വിജയിക്കുകയാണ് ലക്ഷ്യം. ആത്മവിശ്വാസമുള്ളതുകൊണ്ടാണ് മത്സരിക്കുന്നതെന്നും മുരളീധരന് പറഞ്ഞു. എംപി സ്ഥാനം രാജിവയ്ക്കാതെയാകും...
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ആവേശകരമായ വിജയം നേടിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്. 11 ജില്ലാ പഞ്ചായത്തില്‍ ജയിച്ചു. സര്‍വ തലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടാക്കി . ഇത് ജനങ്ങളുടെ നേട്ടമാണ്. ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം...
നാല് വടക്കൻ ജില്ലകളിലെ തെരഞ്ഞെടുപ്പു പ്രചാരണം സമാപിക്കുന്നതിന് തൊട്ടുമുമ്പ് ഡിസംബർ 12ന് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ തെരഞ്ഞെടുപ്പു ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് നടത്തിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടു കെ സി ജോസഫ്...
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി നടക്കുകയാണ്. ആദ്യ ഘട്ടം വോട്ടെടുപ്പ് ഡിസംബർ എട്ടിനും രണ്ടാം ഘട്ടം ഡിസംബർ പത്തിനും അവസാനഘട്ടം ഡിസംബർ 14നും ആണ്. ഡിസംബർ 16ന് ആണ് വോട്ടെണ്ണൽ. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള...
പൊന്നാനി വെളിയംകോട് കൈതമുക്കില്‍ സി.പി.ഐ നേതാവിനെതിരെ ആക്രമണം. സി.പി.ഐ പ്രാദേശിക നേതാവ് ബാലന് ചെറോമലിന് നേരെ ആണ് അക്രമം ഉണ്ടായത്. തലക്ക് പരിക്കേറ്റ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് സി.പി.ഐ ആരോപിച്ചു....
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന് ഒഴിയേണ്ടതില്ലെന്ന് സി.പി.എം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ഒരു വ്യക്തിയെന്ന നിലയില്‍ ബിനീഷ് തന്നെയാണ് കേസ് നേരിടേണ്ടത്. അത് അദ്ദേഹം തന്നെ നേരിടുകയും ചെയ്യും. അന്വേഷണം നടക്കുകയാണ്. തെറ്റു ചെയ്തെന്ന്...
ബി.ജെ.പി തിരുവനന്തപുരം മുന്‍ മീഡിയ കണ്‍വീനര്‍ വലിയശാല പ്രവീണ്‍ പാര്‍ട്ടി വിട്ടു. ബിജെപി നേതൃത്വം ചുമതല നല്‍കാതെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇന്ന് സിപിഎമ്മില്‍ ചേരുമെന്നും സി.പി.എം ജില്ലാ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയതായും പ്രവീണ്‍ പറയുന്നു....