കേരളം1 year ago
‘നിന്നിലെ അമ്മ മനസിന് മരണമില്ല, നമ്മുടെ മക്കള്‍ തനിച്ചല്ല’; കാവലായി ലിനി കൂടെ തന്നെയുണ്ടെന്ന് പ്രതിഭയും സജീഷും
കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയെ ഓര്‍മ്മിച്ച് ഭര്‍ത്താവ് സജീഷ്. നീ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് അഞ്ച് വർഷം തികയുന്നു. ഇന്ന് ഞങ്ങൾ തനിച്ചല്ല. ഒരു പാതിയുടെ കരുതലും സ്നേഹവും...