കേരളം3 years ago
പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെടാൻ ‘എന്റെ ജില്ല’ ആപ്പ്
പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെടാനും ഓഫീസുകളുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ രേഖപ്പെടുത്താനുമായി പുതിയ മൊബൈല്‍ ആപ്പ് പുറത്തിറങ്ങി. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ മൊബൈല്‍ ആപ്പ് ഡെവലപ്മെന്റ് കോംപിറ്റെന്റ് സെന്ററാണ് ‘എന്റെ ജില്ല’ എന്ന പേരില്‍ പുതിയ...