Kerala3 years ago
കാസര്‍കോട് കലക്ടറുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പും വ്യാജ പ്രചാരണവും
കാസര്‍കോട് ജില്ലാ കലക്ടറുടെ പേര് ദുരുപയോഗം ചെയ്ത് ഓണ്‍ലൈന്‍ പണം തട്ടിപ്പ് സംഘങ്ങള്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചു. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ പേരിലാണ് പണം തട്ടിപ്പ് സംഘങ്ങള്‍ വ്യാജ മെയിലിലുണ്ടാക്കി പ്രചരിപ്പിച്ചത്....