കേരളം3 years ago
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭയില്‍ കയ്യാങ്കളി ; എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ ഏറ്റുമുട്ടി
ഇരിങ്ങാലക്കുട നഗരസഭയില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെച്ചൊല്ലിയാണ് എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ നഗരസഭയില്‍ ഏറ്റുമുട്ടിയത്. കൗണ്‍സിലര്‍മാരെ പിന്നീട് പൊലീസ് എത്തിയാണ് പിന്തിരിപ്പിച്ചത്. സാമൂഹിക സുരക്ഷാ പെന്ഷന് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍...