കേരളം3 years ago
മാതാപിതാക്കൾക്ക് സഹോദരിയോട് അമിത വാത്സല്യം; അരും കൊലയ്ക്ക് പ്രേരിപ്പിച്ചത്; ജിത്തുവിന്റെ മൊഴി പുറത്ത്
പറവൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ചോദ്യം ചെയ്യലില്‍ പൊലീസിന് ലഭിച്ചത്. വിസ്മയയെ ജീവനോടെയാണ് തീകൊളുത്തിയതെന്ന് സഹോദരി ജിത്തുവിന്റെ മൊഴി. ചേച്ചിയോടുള്ള മാതാപിതാക്കളുടെ സ്നേഹകൂടുതല് ആണ് വഴക്കിനു കാരണമെന്നും ഇവര്‍ മൊഴി നല്കി. മാതാപിതാക്കള്‍ സഹോദരി...