ജെഇഇ അഡ് വാന്‍സ്ഡ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവിധ ഐഐടികളില്‍ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള പരീക്ഷയായ ജെഇഇ അഡ് വാന്സ്ഡിന്റെ ഫലം ബോംബെ ഐഐടിയാണ് പ്രഖ്യാപിച്ചത്. jeeadv.ac.in. ല്‍ കയറി സ്കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്....
ജെഇഇ മെയിൻ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മൂന്നാം സെഷൻ പരീക്ഷ ജൂലൈ 20 മുതൽ 25 വരെയും നാലാം സെഷൻ പരീക്ഷ ജൂലൈ 27 മുതൽ ഓഗസ്റ്റ് 2 വരെയും നടക്കും. മാറ്റി വച്ച പരീക്ഷകളാണ്...
ഈ മാസം 24 മുതല്‍ 28 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ജെഇഇ മെയിന്‍ മെയ് സെഷന് പരീക്ഷ മാറ്റിവച്ചു. കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി എന്‍ടിഎ) പരീക്ഷ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ‘നിലവിലെ കോവിഡ്...
ഏപ്രിൽ 27-30 വരെ നടത്തുന്ന ജെഇഇ മെയിൻ 2021 (ബിഇ/ബിടെക് പേപ്പർ I) പരീക്ഷക്കുള്ള അപേക്ഷ ഓൺലൈനായി ഏപ്രിൽ നാലുവരെ സമർപ്പിക്കാൻ അവസരം. നാഷണൽ ടെസ്റ്റിങ് ഏജൻസി മൂന്നാംഘട്ടം പരീക്ഷയുടെ ഫീസ് അടക്കുന്നതിന് ഏപ്രിൽ അഞ്ചുവരെ...
നീറ്റ്, ജെഇഇ 2021 യോഗ്യത പരീക്ഷകള്‍ യാതൊരു നീട്ടിവയ്ക്കലുകളും കൂടാതെ നടക്കുമെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക്. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി നടത്തിയ വെബ്നാറിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ട്വറ്ററിലും ഫേസ്ബുക്കിലും...