കേരളം4 years ago
ഇന്നോവ കാർ തലകീഴായി മറിഞ്ഞു : രണ്ട് പേർക്ക് പരിക്ക്
എറണാകുളത്തു നിന്നും അമ്പലവയലിലേക്ക് ടാക്സി കാറിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബമാണ് കൽപ്പറ്റ കടുത്ത വെള്ളാരംകുന്നിൽ അപകടത്തിൽ പെട്ടത്. പരിക്കേറ്റ സവിത (31) , സഞ്ജയ് (19), എന്നിവരെ കൽപ്പറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൽപ്റ്റ അഗ്നി...