ഡിജിറ്റല്‍ വ്യക്തി വിവര സംരക്ഷണ ബില്‍ 2022-ന്റെ കരടില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി നീട്ടി ഐടി മന്ത്രാലയം. ജനുവരി രണ്ട് വരെയാണ് നീട്ടിയത്. ഇത് സ്ബന്ധിച്ച് ഐടി മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ അഭിപ്രായം...
ഭൂമി സംബന്ധമായ വിവരങ്ങള്‍ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.യുനീക് തണ്ടപ്പേര് സംവിധാനം നടപ്പാക്കുന്നതിെന്റ ഭാഗമായാണ് വിജ്ഞാപനം.ഭൂമി വിവരങ്ങളും ആധാറും ബന്ധിപ്പിക്കുന്നതിന് ആഗസ്റ്റ് മാസം 23ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം അനുമതി നല്‍കിയിരുന്നു....
ഈ മാർച്ചിലാണ് ഇന്റർനാഷണൽ ഫാക്റ്റ് ചെക്കിംഗ് നെറ്റ്വർക്ക് (ഐഎഫ്സിഎൻ) ഒരു വാട്ട്സ്ആപ്പ് ചാറ്റ്ബോട്ട് ആരംഭിച്ചത്. ഈ വാട്ട്സ്ആപ്പ് ചാറ്റ്ബോട്ട് ഇപ്പോൾ ഹിന്ദി ഭാഷയിലും ലഭ്യമാണ്. വാട്സാപ്പിൽ പ്രചരിക്കുന്ന കോവിഡ്-19 നെ കുറിച്ചുള്ള വ്യാജ വാർത്തകൾ ഇല്ലാതാക്കുകയാണ്...