കേരളം3 years ago
കനത്തമഴയില്‍ ഇരുനില വീട് തകര്‍ന്നുവീണു
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വീണ്ടുമെത്തിയ കനത്തമഴയില്‍ തമിഴ്നാട്ടില്‍ വലിയ തോതിലുള്ള നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെല്ലൂരില്‍ വീടിന് മുകളിലേക്ക് മതില് ഇടിഞ്ഞ് വീണ് ഒന്‍പത് പേരാണ് മരിച്ചത്. നിരവധിയിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത് ദുരിതം ഇരട്ടിയാക്കി....