ആരോഗ്യം3 years ago
വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിക്കുന്നവരാണോ…; ഇതൊന്ന് ശ്രദ്ധിക്കുക
ആരോഗ്യപരമായി ഒരുപാട് ഗുണങ്ങള്‍ ഉള്ള ഒന്നാണ് ഗ്രീന്‍ ടീ. സാധാരണ തേയില ഉണ്ടാകുന്ന ചെടിയില്‍ നിന്ന് തന്നെയാണ് ഗ്രീന്‍ ടീയും നിര്‍മ്മിക്കുന്നതെങ്കിലും അതിന്റെ ഗുണങ്ങളൊന്നും നഷ്ടപ്പെടാത്ത രീതിയില്‍ ഉണക്കിയെടുക്കുന്നതാണ് ഗ്രീന്‍ ടീയ്ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് ഗുണങ്ങള്‍...