കേരളം4 years ago
പെന്ഷന്: വിരമിക്കുന്നതിന് ഒരുവര്‍ഷംമുമ്പ് അപേക്ഷിക്കണം
സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിക്കുന്നതിന് ഒരു വര്‍ഷംമുമ്പ് പെന്ഷന് അപേക്ഷിക്കണമെന്ന് ഉത്തരവ്. വിരമിക്കുന്നതിന് ആറുമാസംമുമ്പ് അപേക്ഷിക്കണമെന്നായിരുന്നു നിലവിലുണ്ടായിരുന്ന ഉത്തരവ്. പലരും ശമ്പളപരിഷ്കരണം വരുന്നതുവരെ കാത്തുനിന്ന് പെന്ഷന് അപേക്ഷ വൈകിക്കുന്നതിനാല്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസമുണ്ടാകുന്നുവെന്ന് ധനവകുപ്പ് പറയുന്നു....