വയനാട് മേപ്പാടി പരപ്പൻ പാറ കോളനിയിൽ തേൻ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു. മരത്തിൽ നിന്നും യുവാവ് വീഴുന്നത് കണ്ടു ഓടുന്നതിനിടെ ഇയാളുടെ ബന്ധുവായ ആറ് മാസം പ്രായമായ കുട്ടി അമ്മയുടെ...
കൈക്കൂലി വാങ്ങിയ വനപാലകരെ വിജിലന്‍സ് സംഘം പിടികൂടി.മച്ചാട് റെയിഞ്ച് വാഴാനി ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. സ്റ്റേഷന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മഹേഷ്, ഫോറസ്റ്റ് ഉദ്യോഗസ്ഥന് ഇഗ്നേഷ്യസ് എന്നിവരെയാണ് തൃശൂര്‍ വിജിലന്‍സ്...
വനമേഖലയിൽ നിക്ഷേപിക്കാൻ കക്കൂസ് മാലിന്യവുമായെത്തിയ സംഘം വനപാലകരുടെ പിടിയിലായി. പാങ്ങോട് ഭരതന്നൂർ സ്വദേശികളായ രഞ്ജിത്ത്, ശിവരാജൻ, മൈലമൂട് സ്വദേശി ഗണേശ് എന്നിവരാണ് പാലോട് വനംവകുപ്പുദ്യോഗസ്ഥരുടെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ പാലോട് റെയ്ഞ്ചിൽപ്പെട്ട കുന്താട്...