ദേശീയം1 year ago
ഗയാനയിൽ വൻ അപകടം; സ്കൂൾ ഹോസ്റ്റലിന് തീപിടിച്ച് 20 വിദ്യാർത്ഥിനികൾ മരിച്ചു
തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയിൽ വൻ അപകടം. സെൻട്രൽ ഗയാനയിലെ മഹ്ദിയ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികളുടെ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിൽ 20 വിദ്യാർത്ഥിനികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി എഎഫ്പി റിപ്പോർട്ട്. തീപിടിത്തത്തിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. മധ്യ...