കേരളം3 years ago
വ്യാജരേഖ ചമച്ച് ബാങ്കുകളിൽനിന്ന് ഒരു കോടി തട്ടി; നിർമാതാവ് അറസ്റ്റിൽ
വ്യാജരേഖ ചമച്ച് വിവിധ ബാങ്കുകളിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ സിനിമ നിർമാതാവ് അറസ്റ്റിൽ. ബിജു ജെ കട്ടയ്ക്കൽ (44) ആണ് പിടിയിലായത്. ഏഴാച്ചേരി ബാങ്ക് അധികൃതരുടെ പരാതിയിലാണ് അറസ്റ്റ്. ഏഴാച്ചേരി സഹകരണ...