തെന്നിന്ത്യന്‍ സൂപ്പര്‍ താരം ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം ബീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നെല്‍സനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം വിജയുടെ 65മത് സിനിമ കൂടെയാണ് ബീസ്റ്റ്. വിജയ് ആരാധകര്‍ വളരെ...
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് സിനിമാ താരം വിവേക് അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതം മൂലം ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വിവേകിനെ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരഹൃദയാഘാതമുണ്ടായ വിവേക് തീവ്രപരിചരണവിഭാഗത്തിലായിരുന്നു. വിവേകിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്നായിരുന്നു ഇന്നലെ...
തമിഴ് സംവിധായകൻ ശങ്കറിനെതിരെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ഹൈക്കോടതിയിൽ. പുതിയ സിനിമകൾ ചെയ്യുന്നതിൽ നിന്ന് വിലക്കണം എന്നാവശ്യപ്പെട്ടാണ്നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. അതേസമയം വിലക്കേർപ്പെടുത്താനാവില്ലെന്ന കോടതി വിധി സംവിധായകന് ആശ്വാസമായി. കമല്‍ ഹാസനെ നായകനാക്കി...