കേരളം1 year ago
രാജ്യത്ത് സ്വര്‍ണക്കടത്തു കൂടി; പിടിച്ചെടുത്തത് കൂടുതല്‍ കേരളത്തില്‍ നിന്നെന്ന് കേന്ദ്രം ലോക്സഭയില്‍
ഈ വര്‍ഷം ഇതുവരെ രാജ്യത്തേക്കു കള്ളക്കടത്തായി കൊണ്ടുവന്ന 3083 കിലോഗ്രാം സ്വര്‍ണം എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍. കേരളത്തിലാണ് ഇതില്‍ കൂടുതലെന്നും ധന സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയെ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ...