കേരളം2 years ago
11 ഓര്‍ഡിനൻസുകൾ ചർച്ചയ്ക്ക്; നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് മുതൽ
15ാം നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് മുതൽ. ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് 11 ഓര്‍ഡിനൻസുകൾ റദ്ദാക്കപ്പെട്ട അസാധാരണ സാഹചര്യത്തിലാണ് നിയമ നിർമാണത്തിനായി പത്ത് ദിവസത്തെ പ്രത്യേക സമ്മേളനം ചേരുന്നത്. നിയമ നിര്‍മ്മാണത്തിന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളിൽ...