കേരളം2 years ago
ടയറിന്റെ പകുതിയില്‍ കൂടുതല്‍ ഉയരത്തില്‍ വെള്ളം കയറിയാല്‍ ബസ് ഓടിക്കരുത്; നിർദേശം നൽകി കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ അതിശക്തമായ മഴയും കാറ്റും കടല്‍ക്ഷോഭവും കാലാവസ്ഥകേന്ദ്രം മുന്നറിയിപ്പ് നല്കിയ സാഹചര്യത്തില്‍ ഡിപ്പോകള്‍ക്ക് കെ.എസ്.ആര്.ടി.സിയുടെ ജാഗ്രതാനിര്‍ദേശം. ടയറിന്റെ പകുതിയില്‍ കൂടുതല്‍ ഉയരത്തില്‍ വെള്ളം കയറുന്ന സാഹചര്യങ്ങളില്‍ കൂടി വാഹനം ഓടിക്കരുത്. റോഡില്‍...