കേരളം3 years ago
യുഡിഎഫിനെ പിന്തുണക്കുന്നുവെന്ന വ്യാജ പ്രചാരണം; സൈബർ സെല്ലില്‍ പരാതി നല്കി ഇന്നസെന്റ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കുന്നുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ നടനും മുന്‍ എംപിയുമായ ഇന്നസെന്റ് സൈബർ സെല്ലില്‍ പരാതി നല്കി.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കുകയും എല്‍ഡിഎഫിന്റെ പൊതു പരിപാടികളില്‍ പങ്കെടുക്കുകയും...