Uncategorized3 years ago
സാംസ്കാരിക പരിപാടികള്‍ നടത്താം; പുതിയ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍
രാജ്യത്ത് സാംസ്കാരിക പരിപാടികള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കാം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് കൊവിഡില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നു....