കേരളം1 year ago
എസ്എഫ്ഐ ആള്‍മാറാട്ടം; പ്രിന്‍സിപ്പല്‍ ഒന്നാം പ്രതി, വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് പോലീസ്
കേരള യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്ഐ നേതാവ് ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജി ജെ ഷൈജുവിനെ ഒന്നാംപ്രതിയാക്കി കാട്ടാക്കട പൊലീസ് ആണ് കേസെടുത്തത്....