ദേശീയം3 years ago
ക്രിക്കറ്റ് പരിശീലകന് താരക് സിന്‍ഹ അന്തരിച്ചു
പ്രമുഖ ക്രിക്കറ്റ് കോച്ചും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ പരിശീലകന് താരക് സിന്‍ഹ (71) അന്തരിച്ചു. മനോജ് പ്രഭാകര്‍, ആശിഷ് നെഹ്റ, ശിഖര്‍ ധവാന്, ഋഷഭ് പന്ത് എന്നിവരടക്കം വിവിധ തലമുറയില്‍പ്പെട്ട ക്രിക്കറ്റ് താരങ്ങളെ താരക് സിന്‍ഹ...