കോവാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചു. 12–17 പ്രായപരിധിയിലുള്ളവർക്കുള്ള വാക്സീനാണ് അംഗീകാരം ലഭിച്ചത്. പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്സീനാണിത്. വെള്ളിയാഴ്ചയാണ് വാക്സീൻ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലോകാരോഗ്യ സംഘടന നൽകിയത്. കോവിഡിനെതിരായ പോരാട്ടത്തിൽ ഇതു...
ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിന് കൊവാക്സിന് യു.കെ അംഗീകാരം നൽകി. കൊവാക്സില്‍ സ്വീകരിച്ചവര്‍ക്ക് ഇനിമുതല്‍ ബ്രിട്ടണില്‍ പ്രവേശിക്കാം. നവംബര്‍ 22 മുതല്‍ രാജ്യത്ത് പ്രവേശിക്കാനാണ് അനുമതി. ഇന്ത്യയ്ക്ക് പുറമെ യുഎഇ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പൂര്‍ണമായും...
കൊവാക്സീന്റെ ആഗോള അംഗീകാരം ഇനിയും നീളും. ലോകാരോഗ്യ സംഘടനയുടെ ഇന്നലെ ചേർന്ന സാങ്കേതിക ഉപദേശക സമിതി യോഗത്തിൽ കൊവാക്സീന് അംഗീകാരം ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ,ഭാരത് ബയോടെക്കിനോട് കൂടുതൽ രേഖകളും തെളിവുകളും ആവശ്യപ്പെടാനാണ്...
ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഒരാഴ്ച കൂടി വൈകും. ലോകാരോഗ്യ സംഘടനയും വിദഗ്ധരുടെ സംഘവും അടുത്ത ആഴ്ച്ച കൂടിക്കാഴ്ച്ച നടത്തും. ഇതിന് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക....
കോവിഷീൽഡും കൊവാക്സിനും എടുത്തവർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ. യൂറോപ്യൻ മെഡിസിൻസ് ഏജൻസി രണ്ട് വാക്സീനും അംഗീകാരം നൽകാത്തതിനാൽ യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിലാണ് കേന്ദ്രം സമ്മർദം ശക്തമാക്കുന്നത്....
പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ സെപ്റ്റംബറോടെ കുട്ടികൾക്കും നല്‍കാനാകുമെന്ന് റിപ്പോർട്ട്. രണ്ട് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളില്‍ കോവാക്സിന് പരീക്ഷണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. പട്ന എയിംസില്‍...
കൊവാക്സിനില്‍ നവജാത പശു കുട്ടികളില്‍ നിന്നുള്ള സെറം ഉള്‍പ്പെടുന്നില്ലന്ന് കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന വാക്സിന്റെ ചേരുവകളില്‍ ഒന്നും തന്നെ ഈ സെറം ഉള്പ്പെടുന്നുമില്ലന്നും ഉതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് വിശദീകരണമായി കേന്ദ്രം അറിയിച്ചു....
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി വൈകിയേക്കുമെന്ന് സൂചന. അടിയന്തര ഉപയോഗത്തിന് അനുമതി നല്കിയ വാക്സിനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ലോകാരോഗ്യ സംഘടന ഇതുവരെ പരിഗണിച്ചിട്ടില്ല. ഇതിനായുള്ള ശ്രമങ്ങള്‍...
യൂറോപ്പിൽ കൊവിഡ് വാക്സിനേഷന് വേഗം പോരെന്ന് ലോകാരോഗ്യ സംഘടന. യൂറോപ്പിൽ ഇതുവരെ ഇരുഡോസും സ്വീകരിച്ചവർ നാലുശതമാനം മാത്രമാണ്. ആദ്യ ഡോസ് സ്വീകരിച്ചവർ 10 ശതമാനം. യൂറോപ്യൻ യൂണിയനിലെ 27 രാജ്യത്ത് 5.6 ശതമാനം ആളുകൾക്ക് മാത്രമാണ്...
ആദ്യഘട്ട കൊവിഡ് വാക്സിന് നാളെ കേരളത്തിലെത്തും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നെടുമ്പാശേരിയിലാണ് വാക്സിനുമായി ആദ്യ വിമാനം എത്തുക. വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരത്തും വാസ്കിനുമായി വിമാനം എത്തും. കേരളത്തിന് ആദ്യഘട്ടത്തില്‍ 4,35,000 വയര്‍ വാക്സിനുകളാണ് ലഭിക്കുക. ഇത്...