National2 years ago
രാജ്യത്ത് മദ്യവില്‍പ്പന ആരംഭിക്കാനൊരുങ്ങി ആമസോണ്‍
രാജ്യത്ത് മദ്യവില്‍പ്പന ആരംഭിക്കാനൊരുങ്ങി ഓണ്‍ലൈന്‍ റീടെയില്‍ സ്ഥാപനമായ ആമസോണ്‍. പശ്ചിമബംഗാളില്‍ ഓണ്‍ലൈന്‍ വഴി മദ്യവില്‍പ്പന നടത്താന്‍ കമ്പനിയ്ക്ക് അനുമതി ലഭിച്ചു. അതേസമയം, ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടത്താന്‍ ആമസോണ്‍ യോഗ്യരാണെന്ന് വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്പ്പറേഷന്...