കേരളം3 years ago
ജലനിരപ്പ് ഉയരുന്നു ; ചിമ്മിനി ഡാമിന്റെ നാലു ഷട്ടറുകള്‍ രാവിലെ തുറക്കും
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചിമ്മിനി ഡാമിന്റെ നാലു ഷട്ടറുകള്‍ തുറക്കും. രാവിലെ പത്തു മണിക്ക് ശേഷം 5 സെന്റിമീറ്റര്‍ വീതമാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുക. ജലനിരപ്പ് അനുവദനീയമായ നിരക്കിനേക്കാളും കൂടുതലാണ്. വൃഷ്ടിപ്രദേശത്തെ മഴ മൂലം ഡാമിലേക്കുള്ള...