കേരളം3 years ago
കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് കെ.കെ ഉഷ അന്തരിച്ചു
കൊച്ചി: കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് കെ.കെ ഉഷ അന്തരിച്ചു,കൊച്ചിയില്‍ വെച്ചാണ് അന്ത്യം 81 വയസ്സായിരുന്നു.വാര്‍ദ്ധക്യമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2000-2001 കാലയളവില്‍ ചീഫ് ജസ്റ്റിസായി സേവനമനുഷ്ടിച്ചിട്ടുണ്ട്. അഭിഭാഷകയായി സേവനമനുഷ്ടിച്ച...