കേരളം10 months ago
നവകേരള സദസിന് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് സർക്കാര്; പണം അനുവദിക്കില്ലെന്ന് ചാലക്കുടി നഗരസഭ
നവകേരള സദസിന് പണം അനുവദിക്കില്ലെന്ന് ചാലക്കുടി നഗരസഭ. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് കത്ത് ലഭിച്ചിട്ടുണ്ട്. വിവേചനാധികാരം ഉപയോഗിച്ച് സെക്രട്ടറി പണം നൽകിയാൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ചെയർമാൻ എബി ജോർജ് പറഞ്ഞു. നവകേരള സദസിന്റെ പേര്...