കേരളം1 year ago
ചക്കക്കൊമ്പൻ ആനയെ കാറിടിച്ചു; കാർ യാത്രക്കാരായ നാലുപേർക്ക് പരിക്ക്
ഇടുക്കി പൂപ്പാറയിൽവെച്ച് ചക്കക്കൊമ്പൻ ആനയെ കാറിടിച്ചതായി റിപ്പോർട്ടുകൾ. അപകടത്തിൽ ഒരു കുട്ടിയടക്കം കാർ യാത്രക്കാരായ നാലുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെ കൊച്ചി-ധനുഷ്കോടി ദേശീയ പാതയോരത്തായിരുന്നു സംഭവം. പരിക്കേറ്റവരെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ...