കേരളം4 years ago
പണം വാങ്ങി വഞ്ചിച്ച കേസ്; സണ്ണി ലിയോണിന്റെ ജാമ്യ ഹർജി വീണ്ടും പരിഗണിക്കും
ബോളിവുഡ് നടി സണ്ണി ലിയോണിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. പെരുമ്പാവൂര്‍ സ്വദേശിയുടെ പരാതിയിന്മേല് ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബര്‍...