ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഉപയോഗിച്ചിരുന്ന ബെന്‍സ് കാര്‍ ഇനി വ്യവസായി എംഎ യൂസഫലിക്ക് സ്വന്തം. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ അനുജനായിരുന്ന ഉത്രാടം തിരുനാള്‍ വര്‍ഷങ്ങളോളം ഉപയോഗിച്ച കാന്‍ 42 എന്ന ബെന്‍സ് കാറാണ്...
കോവളം എംഎൽഎ വിൻസെന്റിനെതിരെ ആക്രമണം. ഇരുമ്പു ദണ്ഡുമായി ബൈക്കിലെത്തിയ യുവാവ് എംഎൽഎ യുടെ കാർ അടിച്ച് തകർത്തു. ഉച്ചക്കട സ്വദേശി സന്തോഷാണ് വിൻസെന്റ് എംഎൽഎയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസുകൾ തല്ലിപ്പൊട്ടിച്ചത്.രാവിലെ എട്ട്...
വാഹനങ്ങളിലേക്ക് ഭക്ഷണം എത്തിച്ചു നൽകാനുള്ള കെടിഡിസിയുടെ ‘ഇൻ കാർ ഡൈനിങ്’ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് നാല് കേന്ദ്രങ്ങളിൽ ആണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന തല ഉദ്ഘാടനത്തിനു ശേഷം ജൂലൈ ഒന്നു മുതൽ...
കാറിന്റെ മുന്‍നിരയിലെ രണ്ടു സീറ്റിലും എയര്‍ ബാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 31 വരെയാണ് നീട്ടിയത്. നേരത്തെ ഓഗസ്റ്റ് 31ന് മുന്‍പ് കാര്‍ നിര്‍മ്മാതാക്കള്‍ ഇത് പാലിക്കണമെന്നായിരുന്നു നിര്‍ദേശം....