കേരളം1 year ago
സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ മാറ്റം; ഇന്ന് 15 ട്രെയിനുകൾ പൂർണമായും റദ്ദാക്കി
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു വ്യാപകമായി ട്രെയിൻ സർവീസുകളിൽ മാറ്റം. തൃശൂർ യാർഡിലും ആലുവ– അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽമാവേലിക്കര – ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗർഡർ നവീകരണവും ഉൾപ്പെടെയുള്ള ജോലികൾ നടക്കുന്നതിനാലാണ് സർവീസുകളിൽ മാറ്റമുള്ളത്. ഇന്ന്...