ആരോഗ്യം5 years ago
‘കുഞ്ഞാതിര’ വരവായപ്പോള്‍ ഉണരാത്ത നിദ്രയില്‍ നിതിന്‍
അന്ന് ഉറങ്ങാന്‍ കിടന്നപ്പോഴും നിതിന്റെ സ്വപ്നങ്ങളില്‍ കുഞ്ഞുമാലാഖയായി അവള് വന്നിരിക്കാം. ആ ഉറക്കം നിതിന്‍ ഉണര്‍ന്നില്ല. പക്ഷേ, അതൊന്നുമറിയാതെ അച്ഛന്റെ സ്വപ്നസാക്ഷാത്കാരമായി അവള് പിറന്നു. ചേതനയറ്റ്, നാട്ടിലേക്കുള്ള അവസാനവരവും കാത്ത് നിതിന്‍ ഇപ്പോഴും ദുബായിലാണ്. ദുബായില്‍,...