കേരളം3 years ago
കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പ്; കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
കരുവന്നൂര്‍ സഹകരണബാങ്കിലെ സാമ്പത്തിക തട്ടിപ്പില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം തടയല്‍ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാര്‍ അടക്കം ആറുപേരാണ് പ്രതികള്‍. വായ്പാ നിക്ഷേപ തട്ടിപ്പു നടത്തിയ പണം ഉറവിടം വ്യക്തമാക്കാതെ...